നേര്യമംഗലം മണിമരുതുംചാൽ കൂട്ടക്കല്ലിൽ ജോയി കെ. എ. (49) നിര്യാതനായി

നേര്യമംഗലം മണിമരുതുംചാൽ കൂട്ടക്കല്ലിൽ ജോയി കെ. എ. (49) നിര്യാതനായി
ad
ad
ad

നേര്യമംഗലം: മണിമരുതുംചാൽ കൂട്ടക്കല്ലിൽ ജോയി കെ. എ. (49) നിര്യാതനായി.

സംസ്കാരം  ജൂലൈ 24 വെള്ളിയാഴ്ച രാവിലെ 8 മുതൽ 10 വരെ ആലുവ ചുണങ്ങംവേലിയിലുള്ള ഭവനത്തിലും,  11.30 മുതൽ ഉച്ചയ്ക്ക് 1 വരെ നേര്യമംഗലം മണിമരുതുംചാലിലുള്ള കൂട്ടക്കല്ലിൽ ഭവനത്തിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 2 ന് ചാത്തമറ്റം ഐപിസി സഭാ സെമിത്തേരിയിൽ.

ഭാര്യ: ആൽബി. മക്കൾ: നെവീൻ, ജോവാൻ.