മേഴ്സി ബിജു (53) നിര്യാതയായി
പത്തനാപുരം: കടക്കാമൺ, ഷേബാ ഭവനിൽ മേഴ്സി ബിജു (53) നിര്യാതയായി
സംസ്കാരം ജൂലൈ 16 ന് വ്യാഴാഴ്ച, പത്തനാപുരം, പുന്നല ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ സഭയിൽ രാവിലെ 9 ന് നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം സഭാ സെമിത്തേരിയിൽ.
ഭർത്താവ്: ബിജു ജോസഫ്, മകൾ: ലിഡിയ ബിജു. സഹോദരങ്ങൾ: ജസ്റ്റസ് ചാക്കോ & പെർസിസ് ജസ്റ്റസ് (ജയ്പൂർ), ജെസ്സി സജി & പാസ്റ്റർ സജി കെ. (കേരളം),പാസ്റ്റർ റെജി ചാക്കോ & ഷീജ റെജി (കേരളം),പാസ്റ്റർ പ്രിൻസൺ ചാക്കോ & സെലിൻ പ്രിൻസൺ (ന്യൂഡൽഹി).




