തിരുവാങ്കുളം കൊല്ലമ്മപറമ്പില്‍ കെ.റ്റി. അല്‍ഫോണ്‍സ് (67) നിര്യാതനായി
കോലഞ്ചേരി: പിറവം വെട്ടിയ്ക്കല്‍ ഐപിസി മോറിയ സഭാംഗം തിരുവാങ്കുളം കൊല്ലമ്മപറമ്പില്‍ കെ.റ്റി. അല്‍ഫോണ്‍സ് (67) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (22.11.2025) രാവിലെ 10 ന് ഭവനത്തിലെ ശുശ്രുഷകള്‍ ആരംഭിച്ച് ഉച്ചക്ക് 2 ന് പുത്തന്‍കുരിശ് ഗുഡ്‌ന്യൂസ് സെമിത്തേരിയില്‍. ഭാര്യ: ജെസ്സി, മക്കള്‍: നിഷ, എല്‍ദോസ്, നിജില്‍. മരുമക്കള്‍: ജോജി, ഫിന്‍സി, ഹെന്ന.
ഗുഡ്‌ന്യൂസ് ലൈവില്‍ തത്സമയം വീക്ഷിക്കാം.

