റാന്നി ചെത്തോങ്കര കാവിൽ വീട്ടിൽ ലീലാമ്മ തോമസ് (68) നിര്യാതയായി
ഡൽഹി- വികാസ് പുരി: രാജു തോമസിൻ്റെ ഭാര്യ റാന്നി ചെത്തോങ്കര കാവിൽ വീട്ടിൽ ലീലാമ്മ തോമസ് (68 ) നിര്യാതയായി. സംസ്‌കാരം ആഗസ്റ്റ് 4 ന് രാവിലെ രാവിലെ 8.30 ന് വികാസ് പുരിയിൽ സ്വഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 10 ന് ബുറാഡിയിലുള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ ഡൽഹി ഉത്തർ നഗർ മഹനേദാൻ രെഹബോത്ത് ദൈവസഭയുടെ നേതൃത്വത്തിൽ നടക്കും.
മക്കൾ: പ്രിൻസ് തോമസ് (ഡൽഹി). പ്രിന്റി മനോജ് (ചെന്നൈ). മാതാപിതാക്കൾ: പരേതരായ ജോർജ് തോമസ്, മറിയാമ്മ തോമസ്. സഹോദരങ്ങൾ: രാജൻ ജോർജ്, ബാബു ജോർജ്, പാസ്റ്റർ പൊന്നച്ചൻ, വത്സമ്മ ജോർജ് ,മോളി ജോർജ്, പാസ്റ്റർ മോനച്ചൻ കെ ജി ( റാന്നി)




