റാന്നി പ്ലാങ്കമൺ മേട്ടുംപുറത്ത് ലീലാമ്മ പി. ഫിലിപ്പ് (74) നിര്യാതയായി
റാന്നി : പ്ലാങ്കമൺ മേട്ടുംപുറത്ത് എം.സി. ഫിലിപ്പിന്റെ (ബേബിക്കുട്ടി) ഭാര്യ ലീലാമ്മ പി. ഫിലിപ്പ്(74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം
നാളെ (10/11/2026) രാവിലെ 8 മുതൽ
ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12ന് വെള്ളിയറ സീയോൻ ഐപിസി യുടെ പൂവൻമല സെമിത്തേരിയിൽ.
തൃശൂർ കുണ്ടുകാട് പേരിയിൽ കുടുംബാംഗമാണ്. ദീർഘകാലം കുവൈറ്റ് MOH-ൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മക്കൾ: ബിജു (ഓസ്ട്രേലിയ), ബിനു (കാനഡ), ബെൻ (കാനഡ).
മരുമക്കൾ: ഷീന (ഓസ്ട്രേലിയ), ദീന (കാനഡ), ഷാരൺ (കാനഡ).
Advertisement





























