പാസ്റ്റർ മാത്യൂസ് കെ.എബ്രഹാം (86) കർത്തൃസന്നിധിയിൽ
ഡാളസ്: കാർത്തികപ്പള്ളി കൊച്ചാലുംമൂട്ടിൽ കുടുംബാംഗം പാസ്റ്റർ മാത്യുസ് കെ.എബ്രഹാം (86) ഡാളസിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ജൂൺ 20 ന് ശനിയാഴച്ച രാവിലെ Restland Funeral Home, Cemetery & Crematory, 13005 Greenville Ave, Dallas, TX 75243. നടക്കും.
ഭാര്യ: പരേതയായ സലോമി മാത്യൂസ്. മകൾ: സുമ ജോൺ, എബി ജോൺ , ജോഷുവ, ഇത്തൻ ഹ്യൂസ്റ്റണിലും മകൻ സാം മാത്യു, ഷേർലി മാത്യു, ഡേവിഡ്, ചാർളി ഡാലസിലും താമസിക്കുന്നു.

