ചേറൂർ വില്ലടം കല്ലറയ്ക്കൽ ജേക്കബ്ബ് (79) നിര്യാതനായി

ചേറൂർ വില്ലടം കല്ലറയ്ക്കൽ ജേക്കബ്ബ് (79) നിര്യാതനായി

തൃശൂർ: ചേറൂർ വില്ലടം കല്ലറയ്ക്കൽ ജേക്കബ്ബ് (79) നിര്യാതനായി. സംസ്കാരം ഡിസം. 29 ന് തിങ്കളാഴ്‌ച രാവിലെ 8.30 ന് സ്വവസതിയിലും തുടർന്ന് 10 ന് പറവട്ടാനി ശാരോൻ ഫെലോഷിപ്പ് ചർച്ചിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1 ന് കരിപ്പക്കുന്ന് സഭാ സെമിത്തേരിയിൽ. 

ഭാര്യ: അമ്മിണി ജേക്കബ്ബ്. മകൻ: അനൂപ് ജേക്കബ്ബ്. മരുമകൾ: സ്നേഹ. കൊച്ചുമക്കൾ: എബിസൺ, ബെൻസൺ, എയ്ഞ്ചൽ.

Advt.

Advt.