കുന്നംകുളം ചിറളയം മൂത്തട്ടു ചേറൂ മകൾ മറിയ (അമ്മിണി - 90) നിര്യാതയായി

കുന്നംകുളം ചിറളയം മൂത്തട്ടു ചേറൂ മകൾ മറിയ (അമ്മിണി - 90) നിര്യാതയായി

കുന്നംകുളം: ഐപിസി ശാലേം കുന്നംകുളം സഭാംഗം ചിറളയം മൂത്തട്ടു ചേറൂ മകൾ മറിയ (അമ്മിണി - 90) നിര്യാതയായി.

സംസ്‍ക്കാരം ഓഗ.8 ന് വെള്ളിയാഴ്ച  ഉച്ചകഴിഞ്ഞു 4 ന് ശുശ്രൂഷ ആരംഭിച്ചു 5 ന് കുന്നംകുളം വി നാഗൽ  സെമിത്തേരിയിൽ. അവിവാഹിതയാണ്.