പാസ്റ്റർ ബാബുക്കുട്ടി തോമസ് (70) കർത്തൃസന്നിധിയിൽ
അടൂർ: അടൂർ. ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സഭാംഗം അടൂർ തേങ്ങിനാൽ പുത്തൻപുരയിൽ പാസ്റ്റർ ബാബുക്കുട്ടി തോമസ് (70)കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം പിന്നീട്.
ഭാര്യ :- വത്സമ്മ ബാബുക്കുട്ടി. മക്കൾ :- ബ്ലെസി, ബിൻസി , ബെറ്റ്സി. മരുമക്കൾ :- നൗസിൻ ജോൺ, റെജി മാത്യു, നിതിൻ സാം
Advertisement
























സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































