ആലുവ അത്താണി കൈപ്പറമ്പാട്ട് വീട്ടിൽ ത്രേസ്യാകുട്ടി (90) നിര്യാതയായി

ആലുവ അത്താണി കൈപ്പറമ്പാട്ട് വീട്ടിൽ ത്രേസ്യാകുട്ടി (90) നിര്യാതയായി

കൊച്ചി. ദി പെന്തെക്കോസ്‌ത്‌ മിഷൻ എറണാകുളം സെൻ്റർ അത്താണി സഭാംഗം കൈപ്പറമ്പാട്ട് വീട്ടിൽ ത്രേസ്യാ കുട്ടി (90) നിര്യാതയായി.  

സംസ്കാരം ഏപ്രിൽ 30 ഇന്ന് ഉച്ചയ്ക്ക് 2 ന് അത്താണി ദി പെന്തക്കോസ്‌ത്‌ മിഷൻ സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം പറവൂർ ടിപിഎം സഭാ സെമിത്തേരിയിൽ നടന്നു. 

ഭർത്താവ്: പരേതനായ കെ.വി. കുര്യാക്കോസ്.

മക്കൾ: പാസ്റ്റർ ജോജി (റ്റി.പി.എം തൃശൂർ സെൻ്റർ ചാലക്കുടി സഭാ ശുശ്രൂഷകൻ), ജോമി, ജിജി, എൽസി, ജെസ്സി .

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement