വെൺമണി കുന്നുംപുറത്ത് മറിയാമ്മ ചാക്കോ(90) നിര്യാതയായി
വെൺമണി: കുന്നുംപുറത്ത് പരേതനായ ഗീവർഗീസ് ചാക്കോയുടെ (ബേബി) ഭാര്യ മറിയാമ്മ ചാക്കോ(90) നിത്യതയിൽ പ്രവേശിച്ചു. സംസ്ക്കാരശുശ്രൂഷ നവം.1 ന് ബുധനാഴ്ച രാവിലെ 8 ന് ഭവനത്തില്‍ ആരംഭിക്കും. തുടർന്ന് 12.30നു ചര്‍ച്ച് ഓഫ് ഗോഡ് (ഫുള്‍ഗോസ്പല്‍) വെണ്മണി സഭാസെമിത്തേരിയില്‍ സംസ്കരിക്കും.
പുനലൂർ ബഥേൽ ബൈബിൾ കോളേജ് മുൻ അധ്യാപകൻ പാസ്റ്റർ കെ.സി ജോണിൻ്റെ (ഡാളസ്) മാതാവ് ആണ്.
മറ്റു മക്കള്‍ : വർഗീസ് ചാക്കോ (ഇന്‍ഡോര്‍), ജോഷുവാ ചാക്കോ (യു.എസ്.എ), മാത്യു ചാക്കോ (യു.എസ്.എ), ജേക്കബ് ചാക്കോ(യു.എസ്.എ), എബ്രഹാം ചാക്കോ(യു.എസ്.എ).
മരുമക്കള്‍ : മോളി വർഗീസ്, ആലീസ് ജോണ്‍, ഡയ്സി ജോഷുവാ, ഏലിയാമ്മ മാത്യു, സാറാ ജേക്കബ്, ഫേബാ ഏബ്രഹാം.
Advertisement