കുന്നംകുളം അപ്പുറത്ത് പറമ്പിൽ ലിസി ലെവി (83) ബിലാസ്പൂരിൽ നിര്യാതയായി

കുന്നംകുളം അപ്പുറത്ത് പറമ്പിൽ ലിസി ലെവി (83) ബിലാസ്പൂരിൽ നിര്യാതയായി

ബിലാസ്പൂർ: ഇന്ത്യ പെന്തക്കോസ്ത്  ദൈവസഭ ഗോസ്പൽ ഹോം ഓം നഗർ ബിലാസ്പൂർ സഭാ അംഗവും കുന്നംകുളം അപ്പുറത്ത് പറമ്പിൽ പരേതനായ എ.ജെ ലെവിയുടെ ഭാര്യയുമായ ലിസി ലെവി (83)  നിര്യാതയായി. സംസ്കാരം ജനു.12 വെള്ളിയാഴ്ച രാവിലെ 1ന് ബിലാസ്‌പുർ ക്രിസ്ത്യൻ സെമിത്തേരിയിൽ.

മക്കൾ: ജോൺ, വിൽസൺ , പോൾസൺ, മേഴ്സി. മരുമകൻ: റോയ് പുല്ലാട്. നെല്ലിക്കുന്ന് വെള്ളനിയിൽ കുടുംബാംഗം ആണ്.

Advertisement