പാസ്റ്റർ ബാബു മോസ്സസിന്റെ മാതാവ് അമ്മിണി മോസ്സസ് (88) നിര്യാതയായി
തൃശൂർ :വളർക്കാവ് മേഞ്ചേരി വീട്ടിൽ പരേതനായ മോസ്സസിന്റെ ഭാര്യ ശാരോൺ ഫെല്ലോഷിപ് ചർച്ച് സഭാ അംഗം അമ്മിണി (88) നിര്യാതയായി.
സംസ്കാര ശുശ്രുഷ വെള്ളി (ആഗ. 30)രാവിലെ 10 ന് അഞ്ചേരി ശാരോൺ ചർച്ചിൽ ആരംഭിച്ചു 3 ന് കരിപ്പക്കുന്നു സെമിതേരിയിൽ സംസ്കരിക്കും.
മക്കൾ :മണി, ലിസ്സി, പാസ്റ്റർ ബാബു മോസ്സസ് (ശാരോൺ ഫെല്ലോഷിപ് അഞ്ചേരി സെക്ഷൻ പാസ്റ്റർ ), മരുമക്കൾ :രമണി, പാസ്റ്റർ ജോർജ്കുട്ടി, ജെസ്സി