പാലക്കാട് കരിമ്പ മേമന തെങ്ങുവിളയിൽ മേരി മാത്യു (അമ്മിണി- 88 ) കർത്തൃസന്നിധിയിൽ  

പാലക്കാട് കരിമ്പ മേമന തെങ്ങുവിളയിൽ മേരി മാത്യു (അമ്മിണി- 88 ) കർത്തൃസന്നിധിയിൽ  

പാലക്കാട്: കരിമ്പ മേമന തെങ്ങുവിളയിൽ മേരി മാത്യു (അമ്മിണി 88 ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.ഭർത്താവ് കടമ്മനിട്ട ചാത്തുകാവ് മുരുപ്പൻവീട്ടിൽ പരേതനായ എം ജി .മത്തായി 

സംസ്കാര ശുശ്രൂഷ ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 9 മണിക്ക് സ്വഭവനത്തിൽ  ആരംഭിച്ചു മണ്ണാർക്കാട് അസ്സെംബ്ലീസ്‌ ഓഫ് ഗോഡ് സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ : പാസ്റ്റർ വർഗീസ് മാത്യു (സജി) -പാസ്റ്റർ ഇന്ത്യ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ടൊറോണ്ടോ കാനഡ 

പാസ്റ്റർ അലക്സ് മാത്യു- അസ്സെംബ്ലീസ്‌ ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് 

ആനി മാത്യു ,കുണ്ടറ കൊല്ലം 

മരുമക്കൾ:  ആനി മാത്യു (കാനഡ )
വിൻസി അലക്സ് (പാലക്കാട് )
സുരേഷ് കോശി(കുണ്ടറ )

Advertisement