പാസ്റ്റർ സാമുവേൽ ഫിലിപ്പിന്റെ പിതാവ്  പി. എം.ഫിലിപ്പ് (കുഞ്ഞുമോൻച്ചായൻ അർഷിൻഗേരി -77 )  ഹുബ്ബള്ളിയിൽ നിര്യാതനായി

പാസ്റ്റർ സാമുവേൽ ഫിലിപ്പിന്റെ പിതാവ്  പി. എം.ഫിലിപ്പ് (കുഞ്ഞുമോൻച്ചായൻ അർഷിൻഗേരി -77 )  ഹുബ്ബള്ളിയിൽ നിര്യാതനായി

ബെംഗളൂരു: ഐപിസി തരീക്കെരെ ശുശ്രൂഷകൻ പാസ്റ്റർ സാമുവേൽ ഫിലിപ്പിന്റെ പിതാവ്  പി. എം.ഫിലിപ്പ്   (77 - കുഞ്ഞുമോൻച്ചായൻ അർഷിൻഗേരി ) ഹുബ്ബള്ളിയിൽ നിര്യാതനായി. സംസ്കാരം ഡിസംബർ 20 ശനിയാഴ്ച രാവിലെ 10ന്  ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം 12ന് അർഷൻഗേരി സെമിത്തേരിയിൽ. മക്കൾ.ഗ്രേയ്സി (മൈസൂരു ) ജോസ് , ബാബു (ഇരുവരും മുണ്ടുഗോഡ്), പാസ്റ്റർ  സാമുവേൽ ഫിലിപ്പ് (ഐപിസി ഹുബ്ബള്ളി,ദാർവാഡ് ഏരിയ), പൊന്നമ്മ (ഹാൻ്റ്പോസ്റ്റ് ), പ്രസന്ന (ഹാസ്സൻ ) ,ജെയിംസ് (ദുബായ്), റോയ് (ബാംഗ്ലൂർ).

മരുമക്കൾ: പാസ്റ്റർ രാജു ജോർജ് (ഇമ്മാനുവൽ ചർച്ച് മൈസൂരു), ഗ്രേയ്സി ,നിഷ (ഇരുവരും മുണ്ടുഗോഡ് ), ജെസ്സി (തരീക്കരെ ), പാസ്റ്റർ കെ കെ സാം ( ഐപിസി ഹാൻ്റ്പോസ്റ്റ് ),പാസ്റ്റർ സ്റ്റീഫൻ (എ.ജി ചർച്ച് ഹാസ്സൻ ) എസ്ഥേർ , എൽസി (ഇരുവരും ബാംഗ്ലൂർ)