മണർകാട്  ഐരാറ്റുനട തുണ്ടത്തിൽ റെയ്ച്ചൽ എബ്രാഹാം (78) നിര്യാതയായി

മണർകാട്  ഐരാറ്റുനട തുണ്ടത്തിൽ റെയ്ച്ചൽ എബ്രാഹാം (78) നിര്യാതയായി

കോട്ടയം: സെൻട്രൽ എ.ജി.സഭാംഗം മണർകാട്  ഐരാറ്റുനട തുണ്ടത്തിൽ റെയ്ച്ചൽ ഏബ്രഹാം (78) നിര്യാതയായി. സംസ്ക്കാരം ഫെബ്രു. 14 വെള്ളി രാവിലെ 8ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം1ന് സെൻട്രൽ എ ജി സഭയുടെ ചിലമ്പറക്കുന്ന് സെമിത്തേരിയിൽ.

ഭർത്താവ് : ടി. പി. എബ്രാഹാം
മക്കൾ: ബിന്ദു, ബിജു.
മരുമക്കൾ: ബിനു, ജെസ്സി (ഗുഡ്ന്യൂസ് ഓഫീസ് സ്റ്റാഫ്).

Advertisement