അടിമാലി കൊച്ചു തെക്കേതിൽ  കെ.വി. മാത്യു (90) നിര്യാതയായി

അടിമാലി കൊച്ചു തെക്കേതിൽ  കെ.വി. മാത്യു (90) നിര്യാതയായി

അടിമാലി: കൊച്ചു തെക്കേതിൽ  കെ.വി. മാത്യു (90) നിര്യാതയായി. സംസ്കാരം ഫെബ്രുവരി 13ന് അടിമാലി ശാരോൻ ഫെല്ലോഷിപ് സഭയുടെ നേതൃത്വത്തിൽ നടന്നു.

ഭാര്യ: പരേതയായ അമ്മിണി മാത്യൂ. മക്കൾ: ഓമന, പാസ്റ്റർ സജി മാത്യു (ഐപിസി പെരുമ്പാവൂർ സെൻ്റെർ), സാലി, ബിജു, ബിജി , സോഫി , മരുമക്കൾ: ബേബിച്ചൻ, മിനി, ജെയിംസ്, പാസ്റ്റർ ബിജു കുര്യൻ (എ.ജി കോതാനെല്ലുർ ), പാസ്റ്റർ പി.പി. സാജു (ഐപിസി പെരുമ്പാവൂർ സെൻ്റർ), സീന.