മണ്ണാർക്കാട് ചിറക്കൽപടി മറിയാമ്മ വർഗ്ഗീസ് (റിട്ട.APO- 84) നിര്യാതയായി

മണ്ണാർക്കാട് ചിറക്കൽപടി മറിയാമ്മ വർഗ്ഗീസ് (റിട്ട.APO- 84) നിര്യാതയായി

മണ്ണാർക്കാട് : ചിറക്കൽപടി ഏജി സഭാംഗം പരേതനായ വി.ജെ വർഗീസ്സിൻ്റെ ഭാര്യ വിശാഖി വീട്ടിൽ മറിയാമ്മ വർഗ്ഗീസ് (റിട്ട.APO- 84) നിര്യാതയായി.

സംസ്കാരം ഏപ്രിൽ 21ന് രാവിലെ10 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം  ഉച്ചയ്ക്ക് 1 ന് കരിമ്പ തുപ്പനാട് ഏ.ജി സെമിത്തേരിയിൽ.

മക്കൾ: ജാൻസി ജോർജ് , വിൻസി അലക്സ് , പ്രിൻസി വിനോദ് , നാൻസി ജെഫി (USA).

മരുമക്കൾ: തമ്പി ജോർജ് , അലക്സ് മാത്യു , വിനോദ് , ജെഫി വർഗ്ഗീസ് (USA).

Advertisement