സാങ്കി പീറ്റർ കർത്തൃസന്നിധിയിൽ


സാങ്കി പീറ്റർ കർത്തൃസന്നിധിയിൽ
ad
ad
ad

കോയമ്പത്തൂർ: പ്രശസ്ത ക്രൈസ്തവ സംഗീതജ്ഞൻ പരേതനായ ജെ. വി. പീറ്ററിൻ്റെ മകൻ സാങ്കി പീറ്റർ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സ്ട്രോക്കിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

വാർത്ത: ബിനോയ് മാത്യു തിരുവല്ല

Advertisement