കാരിക്കുഴി മൂന്നുമൂലയിൽ പുത്തൻ പറമ്പിൽ സാറാമ്മ മാത്യു(104) നിര്യാതയായി

കാരിക്കുഴി മൂന്നുമൂലയിൽ പുത്തൻ പറമ്പിൽ സാറാമ്മ മാത്യു(104) നിര്യാതയായി

ആലപ്പുഴ: കാരിക്കുഴി മൂന്നുമൂലയിൽ പുത്തൻ പറമ്പിൽ പരേതനയാ മാമ്മൻ മാത്യുവിൻ്റെ ഭാര്യ സാറാമ്മ മാത്യു(104) നിര്യാതയായി. സംസ്ക്കാരം ഓഗ. 27ന് ബുധനാഴ്ച പകൽ12 ന് തലവടി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

മക്കൾ:  സൂസി, ഓമന.കുഞ്ഞ്, പരേതയായ ഗ്രേസി, പരേതനായ രാജു, പാസ്റ്റർ യോഹന്നാൻ മത്തായി (ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ) മരുമക്കൾ: ത്രേസ്യയാമ്മ, സിസിലി, ജിജി, ജോർജ്, പരേതനായ ബേബി, റോയി വർഗ്ഗീസ്.