സുവിശേഷകൻ  കുന്നത്ത് സന്തോഷ് കെ.തോമസ് (60) കൊച്ചിയിൽ നിര്യാതനായി

സുവിശേഷകൻ  കുന്നത്ത് സന്തോഷ് കെ.തോമസ് (60) കൊച്ചിയിൽ നിര്യാതനായി

കൊച്ചി: തൃശൂർ പീച്ചി കുന്നത്ത് കെ.പി.തോമസിന്റെയും അന്നമ്മയുടെയും മകൻ സുവിശേഷകൻ സന്തോഷ് കെ.തോമസ് കൊച്ചിയിലെ വസതിയിൽ  (60) നിര്യാതനായി.
ദീർഘ വർഷങ്ങളായി കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പീസ് മേക്കേഴ്സ് സഭയുടെ സ്ഥാപകനും ശുശ്രൂഷകനുമാണ്. 
കാപ്സസ്റ്റോൺ ഇന്ത്യ, കിപ്സ് ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റ് എന്നിവയുടെ ഡയറക്ടറും ആയിരുന്നു. 

സംസ്കാരം മാർച്ച് 7 ശനി  നാളെ 8നു പാലാരിവട്ടം എക്ലീഷ്യ ഓഡിറ്റോറിയത്തിൽ ശുശ്രൂഷയ്ക്കു ശേഷം 12.30നു പുത്തൻകുരിശ് സെമിത്തേരിയിൽ.

ഭാര്യ: കോട്ടയം നീലിയാനിക്കൽ ഷൈസി.  മക്കൾ: ക്രിസ് (കംമിസ്റ്റ് ഇന്ത്യ), ക്രിസ്റ്റിൻ.

സഹോദരങ്ങൾ: ഏലിയാമ്മ പൗലോസ് (റിട്ട. അധ്യാപിക),  പരേതയായ ശോശാമ്മ തമ്പി (റിട്ട.ഡയറി ഡെവലപ്മെന്റ് ഓഫീസർ), മേരി വർഗീസ് തൃശൂർ, അമ്മിണി വർഗീസ് ( പി എഫ് ഓഫീസ് എറണാകുളം ), മോളി തോമസ് എറണാകുളം ( C O T R വിശാഖപട്ടണം)

Advertisement