പത്തനംതിട്ട പുത്തൻപീടിക ആലുംമൂട്ടിൽ തങ്കമ്മ ജോർജ് (103) നിര്യാതയായി
പത്തനംതിട്ട: പുത്തൻപീടിക ആലുംമൂട്ടിൽ പരേതനായ ജോർജ് എ കെ യുടെ ഭാര്യ തങ്കമ്മ ജോർജ് (103) നിര്യാതയായി.
സംസ്കാരം മെയ് 30 ന് ശനിയാഴ്ച രാവിലെ 8 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 12ന് ഐപിസി കർമ്മേൽ പുത്തൻപീടിക സെമിത്തേരിയിൽ.
മക്കൾ: റോസമ്മ, തങ്കച്ചൻ, പാസ്റ്റർ ജോയിക്കുട്ടി, സജി
മരുമക്കൾ ബാബുക്കുട്ടി, സാലി, ബെസ്സി, റൂബി
കൊച്ചുമക്കൾ: ബീന, പരേതനായ ബിജു, ടെസി, എലീശ, ഷെറിൻ, ഷാരോൺ
Advertisement








































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































