മാവേലിക്കര കല്ലുമല കൊട്ടാരത്തിൽ അമ്മിണി മാത്യു (86) നിര്യാതയായി

മാവേലിക്കര കല്ലുമല കൊട്ടാരത്തിൽ അമ്മിണി മാത്യു (86) നിര്യാതയായി

മാവേലിക്കര: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ ( ഫുൾ ഗോസ്പൽ) കല്ലുമല സഭാംഗം കൊട്ടാരത്തിൽ പരേതനായ കെ.മാത്യുവിൻ്റെ ഭാര്യ അമ്മിണി മാത്യു (86) നിര്യാതയായി. സംസ്കാരം ജൂലൈ 10 വെള്ളി രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലുമല ആക്കനാട്ടുകര ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് സഭയുടെ നേതൃത്വത്തിൽ 11.30ന് വെട്ടിയാർ സെമിത്തേരിയിൽ.

പരേത പരുമല പടിഞ്ഞാറേ പറമ്പിൽ കുടുംബാംഗമാണ് .

മക്കൾ : നിർമ്മല ജോൺ (ബാംഗ്ലൂർ) , പരേതയായ വിമല സന്തോഷ് (ഏവൂർ) , റെജി മാത്യു (ന്യൂസ് പേപ്പർ ഏജൻ്റ്, കല്ലുമല)

മരുമക്കൾ :പി.ജി.ജോൺ (ബാംഗ്ലൂർ), പരേതനായ സന്തോഷ് ജോർജ്ജ് (ഏവൂർ), ആഷാ ജി. വൈദ്യൻ (തേവലക്കര).

കൊച്ചുമക്കൾ:- രാഹുൽ ജോൺ, രോഹിത്ത് ജോൺ, പ്രിൻസ് സന്തോഷ്, പ്രിൻസി സന്തോഷ്, രോഹൻ ജോൺ, അരുൺ ആർ മാത്യു, അലൻ ആർ മാത്യു

Advertisement