വിലങ്ങറ വടകോട് കരിക്കത്തിൽ ലില്ലികുട്ടി സഖായി (82) നിര്യാതയായി
കൊട്ടാരക്കര: വിലങ്ങറ വടകോട് കരിക്കത്തിൽ പരേതനായ എം. സഖായിയുടെ ഭാര്യ ലില്ലികുട്ടി സഖായി (82) നിര്യാതയായി. സംസ്കാരം മെയ് 14 ന് രാവിലെ 10 ന് നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം വിലങ്ങറ ടിപിഎം സെമിത്തേരിയിൽ.
.മക്കൾ: സോളമൻ, ശോശാമ്മ, സാംസൺ, സോഫിയ, സ്റ്റാൻലി. മരുമക്കൾ :ഷീജ, ജോൺസൻ, സുലഭ, സാബു, സലിജ.
Advertisement




























സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































