കൂടരഞ്ഞി പ്ലാക്കുന്നേൽ ഫിലോമിന പി.സി. (64) നിര്യാതയായി

കൂടരഞ്ഞി പ്ലാക്കുന്നേൽ ഫിലോമിന പി.സി. (64) നിര്യാതയായി

കോഴിക്കോട് : കൂടരഞ്ഞി ഐ പി സി സഭ അംഗമായ പ്ലാക്കുന്നേൽ വീട്ടിൽ ഫിലോമിന പി സി (64) വയസ്സ് നിര്യാതയായി. സംസ്കാരം നാളെ സെപ്റ്റംബർ 12 വെള്ളിയാഴ്ച രാവിലെ 10ന് ഭവനത്തിലെ ശുഷ്‌റൂഷകൾക്ക് ശേഷം ഉച്ചക്ക് 1 മണിക്ക് പുതുപ്പാടി സഭ സെമിത്തേരിയിൽ.   

മക്കൾ : ശാന്തി, ശാലിനി  മരുമകൻ : ജോയ്സൺ