ആലീസ് എബ്രഹാം (78) ന്യൂയോർക്കിൽ നിര്യാതയായി

ആലീസ് എബ്രഹാം (78) ന്യൂയോർക്കിൽ നിര്യാതയായി

ന്യൂയോർക്ക്: കൊല്ലാട് കാരക്കാട്ട് ജോസഫ് ഏബ്രഹാമിന്റെ (കുഞ്ഞ്) ഭാര്യ ആലീസ് ഏബ്രഹാം (78) ന്യൂയോർക്ക് ബ്രൂക്ക്ലിനിൽ നിര്യാതയായി.

സെപ്.14 ന് ഞായറാഴ്ച വൈകിട്ട് 5 മുതൽ 8 വരെ മാത്യൂസ് ഫ്യൂണറൽ ഹോമിൽ (2508 Victory Blvd, Staten Island, NY 10314) ഭൗതികശരീരം പൊതുദർശനത്തിന് വെയ്ക്കും. സെപ്. 15 ന് തിങ്കളാഴ്ച രാവിലെ10 ന് ശുശ്രൂഷകൾക്ക് ശേഷം 11.30 ന് മൊറാവിയൻ സെമിത്തേരിയിൽ (2205 Richmond Rd, Staten Island, NY 10306) സംസ്‌ക്കാരം. 

ചെങ്ങളം പാലപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സിബിൽ, ഷെറിൽ. മരുമക്കൾ: റെജി, റാഫേൽ

വാർത്ത: നിബു വെള്ളവന്താനം