കുറിച്ചി സതീഷ്ഭവനം ഗോപിദാസ് ഇ.പി (75) നിര്യാതനായി
ആലപ്പുഴ: കുറിച്ചി സതീഷ്ഭവനം ഗോപിദാസ് ഇ.പി (75) നിര്യാതനായി. ഭൗതീക ശരീരം ഡിസംബർ 14 ഞായറാഴ്ച വൈകുന്നേരം 4 ന് കോട്ടയം കുറിച്ചി മില്ലുകവലയിലുള്ള മകൻ സാബുമോന്റെ വസതിയിൽ കൊണ്ടുവരികയും തുടർന്ന് രാത്രി 10 ന് മകൾ ജോൺസിയുടെ വസതിയായ ആലപ്പുഴ, കരുവാറ്റ, കന്നുകാലി പാലത്തിന് സമീപമുള്ള വീട്ടിലേക്ക് കൊണ്ടുവരും.
സംസ്കാരം ഡിസംബർ15 ന് രാവിലെ 9 ന് ആരംഭിക്കുന്ന വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം12 ന് ഐപിസി ഫിലദെൽഫ്യ തോട്ടപ്പള്ളി സഭയുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് 1 ന് കാർത്തികപ്പള്ളി സെമിത്തേരിയിൽ.
ഭാര്യ: Late. ചിന്നമ്മ ഗോപിദാസ്.
മക്കൾ: ജോൺസി വെസ്ലി , സാബു മോൻ. മരുമക്കൾ: വെസ്ലി ജോർജ് , സെലിൻ സാബു. കൊച്ചുമക്കൾ : സെബിൻ സതീഷ്. ആൽബിൻ സതീഷ് , ജോയൽ വെസ്‌ലി ജോർജ്.

