പാസ്റ്റർ റ്റി. ലാലുവിന്റ പിതാവ് എം. തങ്കച്ചൻ (90) നിര്യാതനായി

പാസ്റ്റർ റ്റി. ലാലുവിന്റ പിതാവ് എം. തങ്കച്ചൻ (90) നിര്യാതനായി

ചെറുവക്കൽ: ഐപിസി മല്ലപ്പള്ളി കോട്ടൂർ സഭാശുശ്രൂഷകൻ പാസ്റ്റർ റ്റി. ലാലുവിന്റെ പിതാവ് എം. തങ്കച്ചൻ (90) നിര്യാതനായി. സംസ്കാരം നാളെ (ഡിസംബർ 18) രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഒരു മണിക്ക് കരക്കത്തിൽ ഐപിസി സെമിത്തേരിയിൽ.

ഭാര്യ: പരേതയായ പൊന്നമ്മ. മറ്റു മക്കൾ: ജോസ്, സോണി ജോയി, പാസ്റ്റർ റെജിമോൻ (ചർച്ച് ഓഫ് ഗോഡ് സെന്റർ മിനിസ്റ്റർ മുണ്ടക്കയം ടൗൺ), ലാലി രാജു.

മരുമക്കൾ: മിനി ജോസ്, പാസ്റ്റർ സി.എം. ജോയി (ബാപ്റ്റിസ്റ്റ് ചർച്ച്, കൊട്ടാരക്കര), കുഞ്ഞുമോൾ റെജി, ഷെർലി ലാലു, പാസ്റ്റർ രാജു യോഹന്നാൻ (ചർച്ച് ഓഫ് ഗോഡ് ഏഴംകുളം അടൂർ)