പെന്തെക്കോസ്തു യുവാവ് / SSLC Hotel Management Passed ബഹറിനിൽ ഷെഫ് / അവധിക്കു നാട്ടിലുണ്ട് / വധുവിനെ ആവശ്യമുണ്ട് / GN Matrimony 9808

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു  യുവാവ് (39/ DoB: 29-05-1987/ 174 സെ.മീ./ 73 Kg/ ഓർത്തഡോക്സ് പശ്ചാത്തലം/ ആദ്യ വിവാഹം) SSLC Hotel Management Passed ബഹറിനിൽ ഷെഫായി ജോലി ചെയ്യുന്നു. അവധിക്കു നാട്ടിലുണ്ട്. ഏക സഹോദരിയും കുടുബവും ബഹറിനിലാണ്. രക്ഷിക്കപ്പെട്ട സ്നാനപ്പെട്ട ദൈവഭയമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു 
+917025164953 (WhatsApp)
+919961727627