ചിന്നമ്മ ജോൺ (86) നിര്യാതയായി


ചിന്നമ്മ ജോൺ (86) നിര്യാതയായി
ad
ad
ad

ഡാളസ്: വെട്ടിയാർ പാലൊലിൽ വീട്ടിൽ പരേതനായ ജോൺ മാത്യുവിന്റെ സഹധർമ്മിണിയായ ചിന്നമ്മ ജോൺ (86) ഡാളസിൽ  കർത്താവിൽ നിദ്ര പ്രാപിച്ചു.

ad
ad
ad

ഷാരോൺ ഫെലോഷിപ്പ് സഭയുടെ മുൻ പാസ്റ്റർ പി.ജി. ഡാനിയേലിന്റെ സഹോദരിയാണ്.

ഭൗതീക ശരീരം സെപ്റ്റംബർ 4 വെള്ളിയാഴ്ച്ച വൈകിട്ട് 6:30 ന് ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ (940 Barnes Bridge Rd, Mesquite, Texas) പൊതു ദര്ശനത്തിന് വെയ്ക്കുകയും തുടർന്ന് അനുസ്മരണവും നടക്കും. സെപ്റ്റമ്പർ 5 ശനിയാഴ്ച്ച രാവിലെ 9:30 ന് സഭാ മന്ദിരത്തിൽ സംസ്കാര ശുശ്രുഷകളും നടത്തിയശേഷം ന്യു ഹോപ്പ് ഫ്യൂണറൽഹോം സണ്ണി വെയിൽ ടെക്സസ് സെമിത്തേരിയിൽ സംസ്കാരം നടക്കും

മക്കൾ: ജോളി വില്യം, ജേക്കബ് ജോൺ, ജോസഫ് ജോൺ (എല്ലാവരും യുഎസ് എ ). മരുമക്കൾ: വില്യം ജോർജ്, ബേബി ജോൺ, സുനി ജോസഫ് . വിവരങ്ങൾക്ക്: വില്യം ജോർജ് – 469-441-0726

വാർത്ത : രാജൻ ആര്യപ്പള്ളിൽ