പെന്തെക്കോസ്തു യുവാവ്; State Bank of India യിൽ ജോലി / വധുവിനെ ആവശ്യമുണ്ട് / GN Matrimony 10013

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (DOB 27.7.1997/180 cm / 78 Kg) State Bank of India യിൽ ജോലി. ദൈവഭയമുള്ള പെന്തെക്കോസ്തു  യുവതികളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു. കേരളത്തിൽ ജോലിയുള്ളവർക്ക് മുൻഗണന. ഫോൺ 94970 23415,   94465 86976