പെന്തെക്കോസ്തു യുവാവ്; ഹെവി ഡ്രൈവർ ട്രാവൽസിൽ ജോലി ചെയ്യുന്നു / വധുവിനെ ആവശ്യമുണ്ട് / GN Matrimony 10300
സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (42/ 170 സെ.മീ.) ഹെവി ഡ്രൈവർ ട്രാവൽസിൽ ജോലി ചെയ്യുന്നു. ആത്മീയരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ: 9446938663/ 8547638663

