പാസ്റ്റർ പോൾ തങ്കയ്യ ഓസ്‌ട്രേലിയായിൽ സെപ്.27 ന്


പാസ്റ്റർ പോൾ തങ്കയ്യ ഓസ്‌ട്രേലിയായിൽ സെപ്.27 ന്
ad
ad
ad

പാസ്റ്റർ പോൾ തങ്കയ്യ സെപ്.27 ന് ബ്രിസ്ബെയ്നിൽ പ്രസംഗിക്കും

ബ്രിസ്ബെയ്ൻ: പ്രശസ്ത ദൈവവചന പ്രാസംഗകൻ റവ. ഡോ. പോൾ തങ്കയ്യ പങ്കെടുക്കുന്ന പ്രത്യേക ആരാധനയും സുവിശേഷ യോഗവും സെപ്റ്റംബർ 27 ഞായറാഴ്ച ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നിൽ നടക്കും. ബ്രിസ്ബെയ്ൻ എലവേറ്റ് ചർച്ചാണ് (Elevate Church) പരിപാടി സംഘടിപ്പിക്കുന്നത്. ഫോറസ്റ്റ് ലേക്ക് ഗ്രാന്റ് അവന്യൂ സ്റ്റേറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ (Grand Avenue State School Auditorium, Corner of Centennial Way & Grand Avenue, Forest Lake, QLD 4078) വച്ചാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്. അനുഗ്രഹീതമായ ഈ ആത്മീയ സംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് റവ. രാജ് സിംഗുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: +61 407 177 117