പെന്തെക്കോസ്തു യുവാവ്; ഗ്രാഫിക് ഡിസൈനർ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 6451

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (31/ 170 സെ.മീ.) പാസ്റ്ററുടെ മകൻ, എറണാകുളത്ത് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നു. ജോലിയുള്ള ആത്മീയരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
Mob: 9605888942,
 8921872421.