പെന്തെക്കോസ്തു യുവാവ് ; തായ്‌ലൻറ്റിൽ അസിസ്റ്റന്റ് അക്കൗണ്ടിങ്ങ് മാനേജർ ആയി ജോലി ചെയ്യുന്നു / വധുവിനെ ആവശ്യമുണ്ട് / GN Matrimony 10052

സാംബവ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (32/ DoB: 20-02-1994/ 167 സെ.മീ.) തായ്‌ലൻറ്റിൽ അസിസ്റ്റന്റ് അക്കൗണ്ടിങ്ങ് മാനേജർ ആയി ജോലി ചെയ്യുന്നു. വിദേശത്തോ സ്വദേശത്തോ ജോലിയുള്ള അനുയോജ്യരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.  ബിഎസ് സി നേഴ്‌സുമാർക്ക് മുൻഗണന.
ഫോൺ: +91 9961580507;   +91 95445 80078