പത്തനാപുരം സെന്റർ പി.വൈ.പി.എ 'ശാലേം ഫെസ്റ്റ് - പിൻമഴ' സെപ്റ്റംബർ 4ന്


പത്തനാപുരം സെന്റർ പി.വൈ.പി.എ  'ശാലേം ഫെസ്റ്റ് - പിൻമഴ' സെപ്റ്റംബർ 4ന്
ad
ad
ad

പത്തനാപുരം: പി.വൈ.പി.എ പത്തനാപുരം സെന്ററും ഐ.പി.സി എലിം കുറുമ്പകരയും ചേർന്ന് സംഘടിപ്പിക്കുന്ന 'ശാലേം ഫെസ്റ്റ് - പിൻമഴ' 12 മണിക്കൂർ നീണ്ടുനിൽക്കുന്ന ആത്മീയ സംഗമം സെപ്റ്റം. 4 വെള്ളിയാഴ്ച കുറുമ്പകര ഐ.പി.സി എലിം ചർച്ച് ഹാളിൽ നടക്കും. രാവിലെ 9ന് ആരംഭിക്കുന്ന സമ്മേളനം രാത്രി 9 വരെ നടക്കും. പാസ്റ്റർ സി. എ. തോമസ് ഉദ്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ സാം ജോർജ്ജ്, പാസ്റ്റർ ബൈജു മലക്കര, പാസ്റ്റർ ആൻസൺ പി. മാത്യു എന്നിവർ പ്രസംഗിക്കും. സംഗീത ശുശ്രൂഷയ്ക്കും ആരാധനയ്ക്കും പാസ്റ്റർ എബ്രഹാം ക്രിസ്റ്റഫർ, ടിബിൻ തങ്കച്ചൻ എന്നിവർ നേതൃത്വം നൽകും. വിവരങ്ങൾക്ക് +91 89419 88044, +91 99476 20304 

വാർത്ത: സാം തോമസ് ഗാന്ധിനഗർ

         

Advertisement