പെന്തെക്കോസ്തു യുവാവ്; US Citizen; BSc Nurse (RN) പ്രമുഖ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു / വധുവിനെ ആവശ്യമുണ്ട് / GN Matrimony 10824
നല്ല ആത്മീയ പശ്ചാത്തലമുള്ള പെന്തെക്കോസ്തു യുവാവ് (26/DoB: 20-10-2000/ 5' 8") US Citizen, BSc Nurse (RN) പ്രമുഖ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. RN പാസ്സായ ആത്മീയരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ: +1(516) 3954704, 8138954704





