കാട്ടിശ്ശേരി അമ്പലത്തിങ്കൽ അമ്മിണി (73) നിര്യാതയായി
വടക്കഞ്ചേരി: ഐപിസി വടക്കഞ്ചേരി സെൻ്റർറിലെ കാട്ടിശ്ശേരി സഭാംഗം പരേതനായ അമ്പലത്തിങ്കൽ കെ.സി.കുര്യൻ്റെ ഭാര്യ അമ്മിണി (73) നിര്യാതയായി.
സംസ്കാരം നവം.26 ന് ഇന്ന് വ്യാഴം രാവിലെ 11 മുതൽ കാട്ടുശ്ശേരി സഭയിൽ ശുശ്രൂഷ ആരംഭിച്ച് വൈകിട്ട് 4 ന് കാട്ടുശ്ശേരി സഭാ സെമിത്തേരിയിൽ.
മക്കൾ: ചെറിയാൻ, ജോൺ, തോമസ്. മരുമക്കൾ: ലിജി ചെറിയൻ, ആഷ്‌ലി ജോൺ. സുവിശേഷ പ്രസംഗകൻ പാസ്റ്റർ ബാബു ചെറിയാന്റെ ജേഷ്ഠഭാര്യയാണ്.
വാർത്ത: എബ്രഹാം വടക്കേത്ത്



