ജോർജ് വർഗീസിന്റെ ഭാര്യാപിതാവ് പി.സി. ചാക്കോ (ബേബിച്ചായൻ - 89) നിര്യാതനായി


ജോർജ് വർഗീസിന്റെ ഭാര്യാപിതാവ് പി.സി. ചാക്കോ (ബേബിച്ചായൻ - 89) നിര്യാതനായി

അഞ്ചൽ: ജോർജ് വർഗീസിൻ്റെ (ബ്രിസ്ബെബെയ്ൻ, ഓസ്ട്രേലിയ) ഭാര്യാപിതാവ് പി. സി. ചാക്കോ (ബേബിച്ചായൻ - 89) നിര്യാതനായി. നവംബർ 27-നായിരുന്നു അന്ത്യം. സംസ്കാരം  ഡിസംബർ 2 ബുധനാഴ്ച രാവിലെ 11ന് നടക്കും.

ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സൗജന്യ ഭവന നിർമ്മാണ പദ്ധതിയായ അടൂർ ഭവന പദ്ധതിക്ക് സൗജന്യമായി ഒരേക്കറോളം സ്ഥലം ആനന്ദപ്പള്ളിയിൽ ദേശീയപാതയ്ക്ക് സമീപം നൽകിയത് ജോർജ് വർഗീസ് - ലാലു മോൾ ജോർജ് എന്നിവരുടെ കുടുംബമാണ്

മക്കൾ (മരുമക്കൾ): ജോളി ജോൺസൺ (ജോൺസൺ കോശി, യു.എസ്.എ),  ലാലുമോൾ ജോർജ് (ജോർജ് വർഗീസ്, ഓസ്‌ട്രേലിയ), ബിന്ദു ജിജു (ജിജു എബ്രഹാം, ഡൽഹി), ഷിബു ചാക്കോ (രേഖ ചാക്കോ, യു.എസ്.എ),സാബു ചാക്കോ (നീനു സാബു, കേരളം)