പെന്തെക്കോസ്തു യുവാവ്; BCom, ദുബായിൽ ജോലി / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5472

ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ്, (29 / DOB: 16-10-1994 / 163 cm) B.Com Graduated. ദുബായിൽ ജോലി ചെയ്യുന്നു. സ്വദേശത്തോ/ വിദേശത്തോ ജോലിയുള്ള പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ: 9526430318,  8138887872 (വാട്സ്ആപ്പ്)