ശാസ്താംകോട്ട കരിഞ്ഞോട്ടുവ പാറപ്പുറത്ത് (തെക്കേ ചീക്കൽ) പെണ്ണമ്മ (95) നിര്യാതയായി

ശാസ്താംകോട്ട കരിഞ്ഞോട്ടുവ പാറപ്പുറത്ത് (തെക്കേ ചീക്കൽ)  പെണ്ണമ്മ (95) നിര്യാതയായി

ശാസ്താംകോട്ട: ശാസ്താംകോട്ട കരിഞ്ഞോട്ടുവ പാറപ്പുറത്ത് വീട്ടിൽ (തെക്കേ ചീക്കൽ) പരേതനായ കുഞ്ഞ് കുഞ്ഞിൻ്റെ ഭാര്യ കടമ്പനാട് ചാങ്കൂർ കുടുംബാംഗം പെണ്ണമ്മ (95) നിര്യാതയായി.

സംസ്കാരം മെയ് 18 ന് ശനിയാഴ്ച രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കരിന്തോട്ടുവ റ്റി.പി.എം സഭാ സെമിത്തേരിയിൽ നടക്കും.