അപ്പോളോജെറ്റിക്സ് വെബിനാർ മെയ് 25ന്

അപ്പോളോജെറ്റിക്സ് വെബിനാർ മെയ് 25ന്

റോബി സ്വാൻകുട്ടി 

കാൽഗറി: കാൽഗറി കേരള ക്രിസ്ത്യൻ അസംബ്ലി മിഷൻ ഡിപ്പാർട്ട്‌മെൻ്റ് ഗ്രേ സെല്ലുകളുമായി സഹകരിച്ച് മെയ് 24 വെള്ളിയാഴ്ച വൈകുന്നേരം 7.30നും, മെയ് 25 ശനിയാഴ്ച വൈകുന്നേരം 7നും അപ്പോളോജെറ്റിക്‌സ് വെബിനാർ സംഘടിപ്പിക്കും. ക്രൈസ്തവർ നേരിടുന്ന വെല്ലുവിളികൾ വെബിനാറിൽ ചർച്ച ചെയ്യും. പ്രായവ്യത്യസമില്ലാതെ എല്ലാവർക്കും പങ്കെടുക്കാവുന്ന സെമിനാർ ക്രിസ്തുവിൽ ഉറപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ആഷർ ജോൺ, ആഷിഷ് ജോൺ എന്നിവർ സംസാരിക്കും. 
സൂം ഐഡി 2216853336
പാസ് കോഡ് 241805

Advertisement