ന്യൂയോർക്ക് ശാലേം പെന്തെക്കോസ്തൽ ടാബർനാക്കിൾ സഭയിൽ ആത്മീയ സംഗമം ജൂൺ 15 മുതൽ

ന്യൂയോർക്ക് ശാലേം പെന്തെക്കോസ്തൽ ടാബർനാക്കിൾ സഭയിൽ ആത്മീയ സംഗമം ജൂൺ 15 മുതൽ

ന്യൂയോർക്ക്: ശാലേം പെന്തെക്കോസ്തൽ ടാബർനാക്കിൾ ന്യൂയോർക്ക് സഭയുടെ ആഭിമുഖ്യത്തിൽ ജൂൺ 15 -16 വരെ ബൈബിൾ ക്ലാസും ആത്മിയ സംഗമവും നടക്കും.

'Growing in Christian Maturity ' എന്ന വിഷയത്തെക്കുറിച്ച് ഇവാ.സാജു മാത്യു ക്ലാസെടുക്കും. രാവിലെ 10 നും വൈകിട്ട് 7 നുമാണ് യോഗങ്ങൾ. എസ്പിറ്റി ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.

സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജോൺസൺ ജോർജ് നേതൃത്വം നല്കും.