പെന്തെക്കോസ്തു യുവതി; അബുദാബിയിൽ Civil Structural  Engineer / വരനെ ആവശ്യമുണ്ട് / GN Matrimony 6097

അബുദാബിയിൽ മാതാപിതാക്കളോടൊപ്പം താമസിച്ചു Civil Structural  Engineer ആയി ജോലിചെയ്യുന്ന പെന്തെക്കോസ്തു യുവതി (25 /160 സെ. മീ / 49 Kg) ബി.ടെക്  സിവിൽ എഞ്ചിനീയറിംഗ് ബിരുദം,  തത്തുല്യമോ അതിൽ ഉയർന്നതോ ആയ യോഗ്യത ഉള്ളവരും, UAE യിലോ, മറ്റു ഗൾഫ് രാജ്യങ്ങളിലോ, ജോലി ചെയ്യുന്ന, സഭയിലും പുറത്തും നല്ല സാക്ഷ്യം ഉള്ളവരും, സ്ത്രീധനത്തോട് യോജ്യതയില്ലാത്തവരുമാ യ  യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചന ക്ഷണിക്കുന്നു. മലപ്പുറം ജില്ലയിലോ, അതിന്റെ സമീപ ജില്ലകളിലോ ഉള്ളവർക്ക് മുൻഗണന WhatsApp No.+971-54-2043548