ആശ്വാസകരം; പാസ്റ്റർ ജോബ്റ്റാലിഷ് ജോണിൻ്റെ ഗാനങ്ങൾ പുറത്തിറങ്ങി

ആശ്വാസകരം; പാസ്റ്റർ ജോബ്റ്റാലിഷ്  ജോണിൻ്റെ ഗാനങ്ങൾ പുറത്തിറങ്ങി

സുവിശേഷവേലയിൽ പ്രശോഭിക്കുന്ന പാസ്റ്റർ ജോബ്റ്റാലിഷും ഭാര്യ ബീനയും ചേർന്നു 2013-ൽ ജയപൂരിൽ മിഷണറി പ്രവർത്തനം ചെയ്തു വരവെ ഉണ്ടായ  ഒറ്റപ്പെടലുകളിലും നിന്ദകളിലും മനസ്സ് തളർന്നു പോയപ്പോൾ ആത്മാവിൽ പ്രചോദിതരായി എഴുതിയ വിശ്വാസത്തിൻ്റെയും പ്രത്യാശയുടെയും വരികൾ ആശ്വാസകരം എന്ന പേരിൽ പുറത്തിറക്കി.

പ്രൊഡ്യൂസർ: ബസിയ & അദീന       കമ്യൂണിക്കേഷൻസ്' യുഎഇ

സംഗീതം & ആലാപനം: ലാലു പാമ്പാടി

വിവരങ്ങൾക്ക്: +918590374913: ജോബ്റ്റാലിഷ്

Advt- KTYM