വർഗീസ് മാത്യു (72)  ഫിലാഡൽഫിയയിൽ നിര്യതനായി

വർഗീസ് മാത്യു (72)  ഫിലാഡൽഫിയയിൽ നിര്യതനായി

ഫിലാഡൽഫിയ: പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് ഫിലാഡൽഫിയ സഭാംഗം വർഗീസ് മാത്യു (72) നിര്യാതനായി.

മെയ് 22 ബുധനാഴ്ച വെകുന്നേരം 5 മുതൽ 9 വരെ പെന്തെക്കോസ്റ്റൽ ചർച് ഓഫ് ഫിലാഡൽഫിയ (7101 Pennway st, Philadelphia, PA 19111 ) ആഡിറ്റോറിയത്തിൽ ഭൗതികശരീരം പൊതുദർശനത്തിന് വെയ്കും. സംസ്കാര ശുശ്രുഷ മെയ് 23 വ്യഴാഴ്ച രാവിലെ 9 മുതൽ പെന്തെക്കോസ്റ്റൽ ചർച് ഓഫ് ഫിലാഡൽഫിയ ആഡിറ്റോറിയത്തിൽ നടക്കും.

ഭാര്യ: വത്സമ്മ മാത്യു. മകൾ: ബ്ലെസി, മരുമകൻ : ജീവൻ വർഗീസ്. സഹോദരങ്ങൾ: പാസ്റ്റർ ഗീവർഗീസ്  ചാക്കോ, ജോർജ് വർഗീസ്  , ജോളി ഫിലിപ്പോസ്, ജോസെൻ വർഗീസ്, പാസ്റ്റർ ജോസഫ് വർഗീസ്.