പെന്തെക്കോസ്തു യുവതി; GNM Nurse, സൗദിയിൽ Staff Nurse. ഏപ്രിലിൽ ലീവിന് വരും / വരനെ ആവശ്യമുണ്ട് / GN Matrimony 6293

സാംബവ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി (27 / 152 cm) GNM Nurse, സൗദിയിൽ Staff Nurse. ഏപ്രിൽ മാസത്തിൽ ലീവിന് വരുന്നു.  അനുയോജ്യരായ പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോട്ടോയും ഡീറ്റെയിൽസും വാട്സാപ്പിൽ അയക്കുക.
ഫോൺ: 75104 87271,  9947257284.