ജെന്‍സി രാജന് പേര്‍സണലൈസ്ഡ് മെഡിസിനില്‍ പിഎച്ച്.ഡി
യു.കെ: അള്‍സ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പേര്‍സണലൈസ്ഡ് മെഡിസിനില്‍ ജെന്‍സി രാജന്‍ പിഎച്ച്.ഡി. കരസ്ഥമാക്കി.
അയര്‍ലന്‍ഡ് ഐപിസി ഗില്‍ഗാല്‍ ലെറ്റര്‍ക്കെനി സഭാംഗമാണ്. ഐപിസി അയര്‍ലന്‍ഡ് & ഇയു റീജിയന്‍ ട്രഷറര്‍ രാജന്‍ ലൂക്കോസിന്‍റെയും റെയ്ച്ചല്‍ രാജന്‍റെയും മകളാണ് ജെന്‍സി.
2004ല്‍ റിയാദില്‍ നിന്നും നോര്‍ത്തേണ്‍ അയര്‍ലണ്ടിലേക്ക് (UK) കുടിയേറിയ കുടുംബം കൊട്ടാരക്കര ഓടനാവട്ടം ഐപിസി സിയോന്‍ സഭാംഗമാണ്.
Advertisement