പെന്തെക്കോസ്തു യുവാവ്; ബി.കോം; അക്കൗണ്ടന്റായി ജോലി ചെയ്യുന്നു; വധുവിനെ ആവശ്യമുണ്ട്; GN Matrimony 7053

ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (30/DOB: 05-02-1994/ 180 സെ.മീ) ബി.കോം, സൗദിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. അനുയോജ്യരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. സൗദിയിലോ നാട്ടിലോ ഉള്ള നേഴ്സുമാർക്ക്‌ മുൻഗണന. 
ഫോൺ: 9496107253/  8547 087253