മാത്യു കെ. വർഗീസ് (കുഞ്ഞുമോൻ - 79) നിര്യാതനായി

ഫിലാഡൽഫിയ: കപ്പമാമൂട്ടിൽ പരേതരായ കെ എ . വർഗീസ് , മറിയാമ്മ വർഗീസ്സിന്റെ യും മകൻ മാത്യു കെ .വർഗീസ് (79) നിര്യാതനായി. ഫിലഡൽഫിയ ഗ്രേയ്സ് പെന്തെക്കോസ്തൽ സഭാംഗമാണ് .ഭൗതീക ശരീരം മേയ് 3 ശനിയാഴ്ച്ച രാവിലെ 8:30 മുതൽ 12 വരെ എബനേസർ ചർച്ച് ഓഫ് ഗോഡ് , 2605 വെൽഷ് റോഡ് , ഫിലാഡൽഫിയ (Ebenezer Church of God, 2605 Welsh Road, Philadelphia, PA) അനുസ്മരണ സമ്മേളനവും , സംസ്കാര ശുശ്രുഷകളും നടത്തിയ ശേഷം ഫോറെസ്റ്റ് ഹിൽ സെമിത്തേരി , 101 ബൈബറി റോഡ് , ഹണ്ടിങ്ങ്ടൺ വാലി , ഫിലഡൽഫിയ ( 101 Byberry Road, Huntingdon Valley, PA) സെമിത്തേരിയിൽ സംസ്കാരം നടക്കും
ഭാര്യ: അന്നമ്മ വർഗീസ് മേൽപ്പാടത്ത് കാരക്കൽ കുടുംബാംഗമാണ് .
മക്കൾ: സ്റ്റീവ് , ഷെറി .
മരുമക്കൾ : നിജു , പ്രിൻസ്
വിവരങ്ങൾക്ക് : സാം വർഗീസ് - 267.701.1117.
വാർത്ത : രാജൻ ആര്യപ്പള്ളിൽ